ഓണം വരുന്നു.
പ്രകൃതിയിലും മനസ്സിലും.
ഇത് മനുഷ്യരുടെയും പ്രകൃതിയുടെയും ഓണമാകട്ടേ.
കമ്പോളത്തിന്റെയും വെറും ചടങ്ങുകളുടെയുമല്ലാതെ.
Sunday, August 19, 2012
Saturday, August 18, 2012
Monday, May 21, 2012
മോഹൻലാൽ കാറ്റ് നോക്കി തൂറ്റുന്നു. മീഡിയയോടുള്ള അഭിനിവേശം ഒരു നടനെ ഇത്രമാത്രം അധ:പതിപ്പിക്കരുതായിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകം നിന്ദ്യവും ക്രൂരവുമാണ്. അതിൽ കേരളം മുഴുവൻ വിലപിക്കുന്നു. എന്നാൽ ഇതുപോലെയോ ഇതിലും ക്രൂരമായോ നൂറുകണക്കിന് കൊലപാതങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അവർക്കും അമ്മമാരും പെങ്ങമ്മാരും കുട്ടികളുമുണ്ടായിരുന്നു. അവരുടെയെല്ലാം മുന്നിലിട്ടാണ് ഇവരിൽ പല ധീരന്മാരും ഭീകരമായി കൊല ചെയ്യപ്പെട്ടത്. ഈ ധീരന്മാരെയെല്ലാം അല്പപ്രശസ്തിക്കുവേണ്ടി ഒരു മഹാനടൻ ഇങ്ങനെ അവഹേളിക്കരുതായിരുന്നു. ഡോ.എസ്.രാജശേഖരൻ
Subscribe to:
Comments (Atom)