ഓണം വരുന്നു. പ്രകൃതിയിലും മനസ്സിലും. ഇത് മനുഷ്യരുടെയും പ്രകൃതിയുടെയും ഓണമാകട്ടേ. കമ്പോളത്തിന്റെയും വെറും ചടങ്ങുകളുടെയുമല്ലാതെ.
Saturday, August 18, 2012
ദൈവകൃപയാൽ ഉരുൾപൊട്ടൽ പകലായെന്ന് ജോസഫ് വാഴയ്ക്കൻ എം.എൽ.എ. ശരിയാണ്; അത് രാത്രിയായെങ്കിൽ മരണം പല മടങ്ങായേനെ. പകൽ തന്നെ ഈ ദുരന്തം നമുക്കുതന്ന ദൈവത്തിന് സ്തുതി പാടാതിരിക്കുന്നതെങ്ങനെ?