തുടി
വടക്ക് പുക്കുന്നു കുരുതിക്കുങ്കുമം
കിഴ്ഴ്ക്കുരുകുന്നു പുലരിപ്പൊന്‍ വെട്ടം
uഴട്ടുമബ്ധിയായ് അസാന്തടക്ഷിണം
പകലിന്‍ പൊന്‍ വെട്ടം പടിയും പശ്ചിമം
ഇടയ്ക്കുടുക്കായിട്ടടിയെല്‍ക്കുമിന്ത്യെ
പിടയ്കുന്നു നിന്‍റെ ഞരമ്പും പ്രാണനും.
പടിന്ഞ്ഞാര് പുത്ത പകലിന്‍ സോനത്തില്‍
ദിസാവസനനങ്ങള്‍ മുഴുക്കനെ മുക്കി,
വിഹാര ദേസവന്യതായായ് ക്രിടിക്കും
നിസാഭാസാസുരര്‍ക്കപദാനം പാടി
ariya kആസ്മിരം ച്ചുടലയായ് മാറ്റി
പെരിയ ഹാസ്തിനാപുറം മരുവാക്കി
ഉമ തന്‍ സ്തന്യം പോല്‍ തെളിനിരെന്തിയ
നറും പഞ്ചനദം കഴുത്തില്‍ നന്ജാക്കി
അയോധ്യ വാരനാസിയും
കപാലമാലയില്‍ കരുക്കലായ്കോര്‍ത്ത്
ഇരുപാടും പിന്നെ മരുപാടും താക്കും
ഒരു തോല്പ്പെട്ടിയായ് അവനിയെ മാറ്റി
ഉയിരും കോന്റൊടാനുഴാരും മാനിനെ
കുതുകാളില്‍പിടിക്ഹലരിയുച്ചന്ടം
കടുംതുടികൊട്ടി നടനമാടുന്നു
ഭാസിതഭാസിതന്‍ മഹാകാലന്‍ രുദ്രന്‍
നടനമാടുന്നു മഹാകാലന്‍ രുദ്രന്‍ .
കടും തുടിയായിട്ടടിയെല്‍ക്കുമിന്ത്യെ
ഉയരുന്നിലല്ലോ ചെരുഞ്ഞരക്കവും.
Wednesday, June 9, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment